ഡെയികിന്റെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: എസി വിപണിയിലെ മുന്‍നിരക്കാരായ ഡെയ്കിന് പുതിയ ഓഫീസും ഡെയ്കിന് സെന്റര്‍ ഓഫ് എക്സലന്‍സും കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുണ്ടന്നൂരിലെ ഓഫീസിന്റെയും കുസാറ്റ് കാമ്പസിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ തുറന്ന എയര്‍ കണ്ടീഷനിംഗ് എച്ച്വി എസി ലാബിന്റെയും ഉദ്ഘാടനം ഡെയ്കിന് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജെ. ജാവ നിര്‍വഹിച്ചു.
വില്പന, സേവനം, സാങ്കേതികവിദ്യ എന്നിവ ഉറപ്പുവരുത്താന്‍ പുതിയ ഓഫീസിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്കില്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു ഡെയ്കിന് സെന്റര്‍ ഒഫ് എക്സലന്‍സ് ലാബ് തുറന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് സൗകര്യമടക്കം ഇവിടെ ലഭിക്കും.

Source link