അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ലീപ്പ് കോവർക്കിംഗ് സ്പേസ്

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ സ്റ്റാ​ർ​ട്ട​പ്പ് വാ​ലി ടെ​ക്നോ​ള​ജി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​റ്റ​റി​ൽ കോ ​വ​ർ​ക്കിം​ഗ് സ്പേ​സ് ഒ​രു​ക്കി. കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ സി​ഇ​ഒ അ​നൂ​പ് അം​ബി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ​യ​റ​ക‌്ട​ർ റ​വ.​ഡോ. റോ​യ് ഏ​ബ്ര​ഹാം പ​ഴ​യ​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ​മാ​രാ​യ ബെ​ർ​ജി​ൻ എ​സ്. റ​സ​ൽ, ജി. ​അ​രു​ൺ, സ്റ്റാ​ർ​ട്ട​പ്പ് വാ​ലി സി​ഇ​ഒ ഡോ. ​ഷെ​റി​ൻ സാം ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ഓ​ഫീ​സ് സ്പേ​സ്, കോ​ള​ജി​ൽ ല​ഭ്യ​മാ​യ ഫാ​ബ്രി​ക്കേ​ഷ​ൻ ആ​ൻ​ഡ് ടെ​സ്റ്റിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള വ​ർ​ക്ക് ഫ്രം ​ഹോം അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. അ​പേ​ക്ഷ കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ​യോ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി​യി​ൽ നേ​രി​ട്ടോ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

Source link
Exit mobile version