യൂണിയൻ ബാങ്ക് പിസിഎഎഫിൽ ഒപ്പുവയ്ക്കും

കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പാർട്ണർഷിപ് ഫോർ കാർബൺ അക്കൗണ്ടിംഗ് ഫിനാൻഷൽസിൽ (പിസിഎഎഫ്) ഒപ്പുവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഹരിതഗൃഹ വാതക പുറന്തള്ളൽ വിലയിരുത്തുന്നതിനും വെളിപ്പെടുത്തുന്നതിനും യോജിച്ച സമീപനം വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ആഗോള പങ്കാളിത്തമാണ് പിസിഎഎഫ്.
ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ കാലാവസ്ഥാ അപകടസാധ്യത കൈകാര്യം ചെയ്യുന്നതിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടൽ ഇതിലൂടെ ശക്തമാകുകയാണെന്ന് അധികൃതർ പറഞ്ഞു.

Source link