BUSINESS

പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ആ​ക്സി​സ് ബാ​ങ്ക് ഓ​ണാ​ഘോ​ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​മാ​​​യി ‘എ​​​ൻ​​​ആ​​​ർ​​​ഐ ഹോം ​​​ക​​​മിം​​​ഗ്’ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ആ​​​ക്സി​​​സ് ബാ​​​ങ്ക്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, സെ​​​പ്റ്റം​​​ബ​​​ർ 30വ​​​രെ പ്ര​​​വാ​​​സി ക​​​സ്റ്റ​​​മേ​​​ഴ്സി​​​നും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും നി​​​ര​​​വ​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും. എ​​​ൻ​​​ആ​​​ർ​​​ഇ, എ​​​ൻ​​​ആ​​​ർ​​​ഒ, എ​​​ഫ്സി​​​എ​​​ൻ​​​ആ​​​ർ, ഗി​​​ഫ്റ്റ് സി​​​റ്റി സ്ഥി​​​ര നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ പ​​​ലി​​​ശ നി​​​ര​​​ക്കു​​​ക​​​ളും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ കാ​​​ലാ​​​വ​​​ധി​​​യും ല​​​ഭ്യ​​​മാ​​​ക്കും. ഡീ​​​മാ​​​റ്റ് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​തി​​​നു​​​ള്ള ബ്രോ​​​ക്ക​​​റേ​​​ജ് ഫീ​​​സു​​​ക​​​ൾ 0.75 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽനി​​​ന്ന് 0.55 ശ​​​ത​​​മാ​​​ന​​​മാ​​​യി ഇ​​​ള​​​വു ചെ​​​യ്യും.

റെ​​​മി​​​റ്റ് മ​​​ണി വ​​​ഴി പ​​​ണം കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്പോ​​​ൾ ഡോ​​​ള​​​റി​​​നു മാ​​​ത്രം ബാ​​​ധ​​​ക​​​മാ​​​യ രീ​​​തി​​​യി​​​ൽ കാ​​​ർ​​​ഡ് നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ 60 പൈ​​​സ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കു ല​​​ഭ്യ​​​മാ​​​ക്കും. വ​​​യ​​​ർ ട്രാ​​​ൻ​​​സ്ഫ​​​ർ വ​​​ഴി കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്പോ​​​ൾ ഡോ​​​ള​​​ർ, പൗ​​​ണ്ട്, യൂ​​​റോ എ​​ന്നി​​വ​​​യ്ക്ക് കാ​​​ർ​​​ഡ് നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ 80 പൈ​​​സ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കു ല​​​ഭ്യ​​​മാ​​​ക്കും.

Source link

Related Articles

Back to top button