ദീക്ഷാരംഭം: സ്പീക്കര്‍ ഷംസീര്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയിലെത്തി

കൊ​​ച്ചി: നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ എ.​​എ​​ന്‍. ഷം​​സീ​​ര്‍ ജ​​യി​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി കൊ​​ച്ചി കാ​​മ്പ​​സ് സ​​ന്ദ​​ര്‍ശി​​ച്ചു. പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​വാ​​ഗ​​ത വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കാ​​യി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച സ്റ്റു​​ഡ​​ന്‍റ് ഓ​​റി​​യ​​ന്‍റേ​​ഷ​​ന്‍ പ്രോ​​ഗ്രാ​​മാ​​യ ദീ​​ക്ഷാ​​രം​​ഭ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു സ്പീ​​ക്ക​​ര്‍ കാ​​ന്പ​​സി​​ലെ​ത്തി​​യ​​ത്. ജ​​യി​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ന്യൂ ​​ഇ​​നി​​ഷ്യേ​​റ്റീ​​വ്‌​​സ് ഡ​​യ​​റ​‌​‌ക്‌ട‌‌​‌‌​ര്‍ ഡോ. ​​ടോം ജോ​​സ​​ഫ്, ജോ​​യി​​ന്‍റ് ക​​ണ്‍ട്രോ​​ള​​ര്‍ ഓ​​ഫ് എ​​ക്‌​​സാ​​മി​​നേ​​ഷ​​ന്‍സ് ഡോ. ​​കെ. മ​​ധു​​കു​​മാ​​ര്‍, യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി അ​​ധ്യാ​​പ​​ക​​ര്‍, സ്റ്റാ​​ഫ്, വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്ന് സ്പീ​​ക്ക​​റെ സ്വീ​​ക​​രി​​ച്ചു.

പു​​തി​​യ ബാ​​ച്ച് ഡി​​സൈ​​നിം​​ഗ് വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ ക്രി​​യേ​​റ്റീ​​വ് വ​​ര്‍ക്‌​​സ് എ​​ക്‌​​സി​​ബി​​ഷ​​നി​​ലും സ്പീ​​ക്ക​​ര്‍ പ​​ങ്കെ​​ടു​​ത്തു. സു​​സ്ഥി​​ര​​മാ​​യ ഭാ​​വി കെ​​ട്ടി​​പ്പ​​ടു​​ക്കേ​​ണ്ട​​തി​​ന്‍റെ പ്രാ​​ധാ​​ന്യം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ അ​​ദ്ദേ​​ഹം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സു​​സ്ഥി​​ര​​മാ​​യ ഉ​​ദ്യ​​മ​​ങ്ങ​​ള്‍ അ​​ഭി​​ന​​ന്ദ​​നാ​​ര്‍ഹ​​മാ​​ണെ​​ന്നും പ​​റ​​ഞ്ഞു.

Source link
Exit mobile version