ക്യു​ആ​ര്‍ അ​ധി​ഷ്ഠി​ത കോ​യി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷീ​ന്‍ പു​റ​ത്തി​റ​ക്കി ഫെ​ഡ​റ​ല്‍ ബാ​ങ്ക്

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ക്യു​​​ആ​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത കോ​​​യി​​​ന്‍ വെ​​​ന്‍​ഡിം​​​ഗ് മെ​​​ഷീ​​​ന്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് പു​​​റ​​​ത്തി​​​റ​​​ക്കി. കോ​​​ഴി​​​ക്കോ​​​ട് പു​​​തി​​​യ​​​റ ബ്രാ​​​ഞ്ചി​​​ല്‍ സ്ഥാ​​​പി​​​ച്ച മെ​​​ഷീ​​​ന്‍, ബാ​​​ങ്കി​​​ന്‍റെ ചീ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി ഓ​​​ഫീ​​​സ​​​റും ഗ്രൂ​​​പ്പ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ജോ​​​ണ്‍​സ​​​ണ്‍ കെ. ​​​ജോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ബാ​​​ങ്കി​​​ന്‍റെ കോ​​​ഴി​​​ക്കോ​​​ട് സോ​​​ണ്‍ മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ എ. ​​​സു​​​തീ​​​ഷ് സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​രു​​ന്നു.

നാ​​​ണ​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മെ​​​ഷീ​​​നു​​​ക​​​ളേ​​​ക്കാ​​​ള്‍ ല​​​ളി​​​ത​​​മാ​​​യ ഈ ​​​സം​​​വി​​​ധാ​​​നം ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും ഏ​​​റെ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​ണ്. ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ 24 മ​​​ണി​​​ക്കൂ​​​റും ഏ​​​തു ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്കും നാ​​​ണ​​​യ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് ജോ​​​ണ്‍​സ​​​ണ്‍ കെ. ​​​ജോ​​​സ് പ​​​റ​​​ഞ്ഞു.

Source link
Exit mobile version