കോട്ടയം: സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിനു കീഴില്‍ ഫീല്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറലായി സുനിത ഭാസ്കര്‍ ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന പ്രഥമ മലയാളി വനിതയായ സുനിത പാലാ സ്വദേശിനിയാണ്. ദേശീയതത്തില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും വിവരശേഖരണവുമാണ് ചുമതല. 1996ല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് സര്‍വീസ് നേടി. നാഷണല്‍ സാമ്പിൾ സര്‍വേ ഓഫീസില്‍ ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന് ഡെപ്യൂട്ടി ജനറലായി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല വഹിക്കുമ്പോഴാണ് പുതിയ നിയമനം. പാലാ മുത്തോലി നെടുമ്പുറത്ത് കെ.പി. ചാക്കോച്ചന്റെയും അല്‍ഫോന്‍സാ കോളജ് റിട്ട. പ്രഫസര്‍ പി.സി. മേരിയുടെയും മകളാണ്.
ബിഹാര്‍ സ്വദേശിയായ ഐഎസ്എസ് ഉദ്യോഗസ്ഥന് ഭാസ്കര്‍ മിശ്രയാണ് ഭര്‍ത്താവ്. മക്കള്‍: അഡ്വ. അഞ്ജലി ഭാസ്കര്‍ (ബംഗളൂരു), അനന്യ ഭാസ്കര്‍ (പിജി സോഷ്യല്‍വര്‍ക്ക്, ലിവര്‍ പൂള് ഹോപ്പ് യൂണിവേഴ്സിറ്റി).

Source link