WORLD

റഷ്യയെ ലക്ഷ്യമിട്ട് 140 ഡ്രോണുകൾ


മോ​​​​​​സ്കോ: റ​ഷ്യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് 140 ഡ്രോ​ണു​ക​ൾ തൊ​ടു​ത്ത് യു​ക്രെ​യ്ൻ. ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. മോ​സ്കോ​യ്ക്കു സ​മീ​പ​മു​ള്ള മൂ​ന്നു വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം കു​റ​ച്ചു​സ​മ​യം നി​ർ​ത്തി​വ​ച്ചു.


Source link

Related Articles

Back to top button