ബോബി ചെമ്മണൂർ ഇന്റർനാഷണൽ ചേർത്തല ഷോറൂം ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: 161 വർഷത്തെ വിശ്വസ്ത പാരന്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ആലപ്പുഴ ചേർത്തലയിൽ പ്രവർത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോച്ചെ, ഹോക്കിതാരം ഒളിന്പ്യൻ പി.ആർ. ശ്രീജേഷ്, നടി അന്ന രാജൻ എന്നിവർ ചേർന്നു നിർവഹിച്ചു. പി.ആർ. ശ്രീജേഷിനെ സ്വർണപ്പതക്കവും പൊന്നാടയും നൽകി ആദരിച്ചു. സ്വർണാഭരണങ്ങളുടെ ആദ്യ വില്പന മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ എസ്.പി. സുജിത് നിർവഹിച്ചു. ഷേർളി ഭാർഗവൻ (ചെയർപേഴ്സണ്‍, ചേർത്തല നഗരസഭ), ടി.എസ്. അജയകുമാർ (വൈസ് ചെയർമാൻ, ചേർത്തല നഗരസഭ), ജി. രഞ്ജിത്ത് (ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ചേർത്തല നഗരസഭ), എ.അജി (വാർഡ് കൗണ്‍സിലർ), ശോഭ ജോഷി (ചെയർപേഴ്സണ്‍, ഡെവലപ്മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി), ജോസ് കൂന്പയിൽ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി), വി.കെ. ശ്രീരാമൻ (സിനി ആർടിസ്റ്റ് ആൻഡ് പിആർഒ, ബോബി ഗ്രൂപ്പ്) എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന വേളയിൽ ചേർത്തലയിലെ തെരഞ്ഞെടുക്കപ്പെട്ട നിർധനരായ രോഗികൾക്ക് ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്്റ്റിന്റെ ധനസഹായം ബോച്ചെ വിതരണം ചെയ്തു.

Source link