കൊച്ചി: മാരുതിയുടെ രണ്ടു മോഡലുകൾക്ക് ഓണത്തോടനുബന്ധിച്ച് (ഡബിൾ ഡിലൈറ്റ്) വില കുറച്ചു. മാരുതി സുസുക്കി ആൾട്ടോ കെ10ന് 6,500 രൂപയും എസ്പ്രെസോയ്ക്ക് 2,000 രൂപയുമാണ് കുറച്ചത്. എക്സ് ഷോറൂം വിലയിലാണ് കുറവ് വരുത്തിയിട്ടുള്ളത്.

Source link