ആമസോൺ ഓണം സ്റ്റോറിൽ ഓഫറുകൾ

കൊ​​ച്ചി: ആ​​മ​​സോ​​ൺ ഇ​​ന്ത്യ​​യി​​ൽ ഓ​​ണം സ്റ്റോ​​ർ ആ​​രം​​ഭി​​ച്ചു. ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കാ​​യി ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​പു​​ല​​മാ​​യ സെ​​ല​​ക്‌​​ഷ​​നാ​​ണു ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. പ​​ര​​മ്പ​​രാ​​ഗ​​ത വ​​സ്ത്ര​​ങ്ങ​​ൾ, പൂ​​ജാ സാ​​മ​​ഗ്രി​​ക​​ൾ മു​​ത​​ൽ ഇ​​ല​​ക്‌ട്രോ​​ണി​​ക്‌​​സ്, ഗൃ​​ഹോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, ഹോം ​​ഡെ​​ക്ക​​ർ എ​​ന്നി​​വ​​യി​​ലെ ഏ​​റ്റ​​വും പു​​തി​​യ ശേ​​ഖ​​രം​​വ​​രെ​​യു​​ണ്ട്. വി​​വി​​ധ ഓ​​ഫ​​റു​​ക​​ളും ല​​ഭ്യ​​മാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Source link
Exit mobile version