KERALAMLATEST NEWS

ഒടുവിൽ ആശ്വാസം,​ തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി മേയർ

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​ഷേ​ധ​ ​സ​മ​ര​ങ്ങ​ൾ​ ​തു​ട​രു​ന്ന​തി​നി​ടെ ​ 100​ ​മ​ണി​ക്കൂ​ർ​ ​പി​ന്നി​ട്ട​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യു​ടെ​ ​പൈ​പ്പ് ​മാ​റ്റ​ൽ​ ​പ​ണി​ ​ ​ ​രാ​ത്രി​ 10​ഓ​ടെ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​കു​ടി​വെ​ള്ള​വി​ത​ര​ണം​ ​പു​ല​ർ​ച്ച​യോ​ടെ​ ​സാ​ധാ​ര​ണ​ ​നി​ല​യി​ലാ​കു​മെ​ന്ന് ​മേ​യ​ർ​ ​ആ​ര്യ​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​യോ​ടെ​ ​കു​ടി​വെ​ള്ള​വി​ത​ര​ണം​ ​പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​ശ​നി​യാ​ഴ്ച​ ​ന​ട​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ത​ല​യോ​ഗ​ശേ​ഷം​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞ​ത്.​ ​എ​ന്നാ​ൽ ​ ​ജനങ്ങൾക്ക് വെള്ളം കിട്ടിയില്ല.​ ​ഉ​ച്ച​യോ​ടെ​ ​ജ​ല​വി​ഭ​വ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​പ​ണി​ ​ന​ട​ക്കു​ന്ന​ ​മേ​ഖ​ല​ക​ളി​ലെ​ത്തി​ ​പു​രോ​ഗ​തി​വി​ല​യി​രു​ത്തി.​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​പ​മ്പിം​ഗ് ​ആ​രം​ഭി​ക്കു​മെ​ന്ന് ​അ​റി​യി​ച്ചു.​ ​എ​ന്നാ​ൽ,​ ​ര​ണ്ടു​ ​മ​ന്ത്രി​മാ​രു​ടെ​യും​ ​ഉ​റ​പ്പു​ക​ൾ​ ​ഫ​ലം​ക​ണ്ടി​ല്ല.

കി​ള്ളി​പ്പാ​ലം​-​ജ​ഗ​തി​ ​ഭാ​ഗ​ത്തെ​ ​സി.​ഐ.​ടി​ ​റോ​ഡി​ൽ​ ​സ്ഥാ​പി​ച്ച​ ​വാ​ൽ​വി​ൽ​ ​ശ​നി​യാ​ഴ്‌​ച​ ​ലീ​ക്ക് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​വാ​ൽ​വ് ​അ​ഴി​ച്ച് ​വീ​ണ്ടും​ ​സെ​റ്റ് ​ചെ​യ്യേ​ണ്ടി​വ​ന്നു.​ ​ആ​ങ്ക​ർ​ ​ബ്ലോ​ക്ക് ​സ്ഥാ​പി​ക്ക​ലും​ ​പ്ര​തീ​ക്ഷി​ച്ച​ ​വേ​ഗ​ത്തി​ൽ​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​ ​മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തും​ ​പ​ണി​ ​പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​ ​വാ​ൽ​വ് ​ഫി​ക്ട് ​ചെ​യ്ത​തി​ൽ​ ​പ​ല​ത​വ​ണ​ ​അ​പാ​ക​ത​യു​ണ്ടാ​യ​തും​ ​പ​ണി​ ​നീ​ളാ​നി​ട​യാ​യി.

തി​രു​വ​ന​ന്ത​പു​രം​ ​-​ ​നാ​ഗ​ർ​കോ​വി​ൽ​ ​റെ​യി​ൽ​വേ​ ​പാ​ത​ ​ഇ​ര​ട്ടി​പ്പി​ക്ക​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പി.​ടി.​പി​ ​ന​​​ഗ​റി​ൽ​ ​നി​ന്ന് ​ഐ​രാ​ണി​മു​ട്ടം​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള​ 700​ ​എം.​എം​ ​ഡി.​ഐ​ ​പൈ​പ്പ് ​ലൈ​ൻ,​ ​നേ​മം​ ​ഭാ​​​ഗ​ത്തേ​ക്കു​ള്ള​ 500​ ​എം.​എം​ ​ലൈ​ൻ​ ​എ​ന്നി​വ​യു​ടെ​ ​അ​ലൈ​ൻ​മെ​ന്റ് ​മാ​റ്റു​ന്ന​ ​ജോ​ലി​ക​ളാ​ണ് ​ജ​ല​വി​ത​ര​ണ​ത്തി​ന് ​ത​ട​സ​മാ​യ​ത്.​ ​റെ​യി​ൽ​വേ​ ​ലൈ​നി​ന്റെ​ ​അ​ടി​യി​ലു​ള്ള​ 700​ ​എം.​എം​ ​പൈ​പ്പ് ​മാ​റ്റു​ന്ന​ ​പ​ണി​യി​ലാ​ണ് ​പി​ഴ​വു​ണ്ടാ​യ​ത്.​ ​ഇ​താ​ണ് ​ജ​ല​വി​ത​ര​ണം​ ​തു​ർ​ന്നും​ ​ത​ട​സ​പ്പെ​ടാ​ൻ​ ​കാ​ര​ണ​മാ​യ​ത്.​ ​പൈ​പ്പ് ​ലൈ​ൻ​ ​സ്ഥാ​പി​ച്ച​തി​ന്റെ​ ​വ​ശ​ങ്ങ​ളി​ൽ​ ​മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നാ​ൽ​ ​അ​ത് ​കോ​രി​ ​മാ​റ്റേ​ണ്ടി​വ​ന്നു.​ ​അ​തി​നു​ശേ​ഷം​ ​ന​ട്ടു​ക​ൾ​ ​മു​റു​ക്കി​ ​വാ​ൽ​വു​ക​ൾ​ ​സ്ഥാ​പി​ക്കാ​നു​ള്ള​ ​കാ​ല​താ​മ​സ​മാ​ണ് ​ഉ​ണ്ടാ​യ​തെ​ന്നും​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ ​വി​ശ​ദീ​ക​ര​ണ​ത്തി​ൽ​ ​പ​റ​യു​ന്നു.


Source link

Related Articles

Back to top button