ലോ​ക​ബാ​ങ്ക് വി​ദ​ഗ്ധ​സ​മി​തി അം​ഗ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂടി​ക്കാ​ഴ്ച ന​ട​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക ബാ​​​ങ്ക് വി​​​ദ​​​ഗ്ധസ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​കൃ​​​ഷ്ട​​​രാ​​​യാ​​​ണ് ലോ​​​ക ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ത്തി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ൺ​​​സി​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ലോ​​​ക​​​ബാ​​​ങ്കി​​​ന് താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​താ​​​യി അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Source link
Exit mobile version