WORLD

അബ്ദുൽ മജീദ് ടെബൗൺ വീണ്ടും അൾജീരിയൻ പ്രസിഡന്‍റ്


അ​​​ൾ​​​ജി​​​യേ​​​ഴ്സ്: അ​​​ൾ​​​ജീ​​​രി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അ​​​ബ്ദു​​​ൽ​​​ മ​​​ജീ​​​ദ് ടെ​​​ബൗ​​​ൺ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 94.7 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണ് ടെ​​​ബൗ​​​ൺ നേ​​​ടി​​​യ​​​ത്. പ്ര​​​ധാ​​​ന എ​​​തി​​​രാ​​​ളി​​​യാ​​​യ അ​​​ബ്ദെ​​​ൽ ഹ​​​സ​​​നി ഷെ​​​രീ​​​ഫ് 3.2 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണു നേ​​​ടി​​​യ​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നു​​​വെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചു. 56 ല​​​ക്ഷം വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 24 ല​​​ക്ഷം പേ​​​രാ​​​ണു വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


Source link

Related Articles

Back to top button