Site icon onlinekeralanews.com

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം നിലവിളക്കിന്, അതുകഴിഞ്ഞാൽ സൈക്കിൾ ടയറിന്; ചില അനുഭവക്കുറിപ്പുകൾ


പത്രങ്ങളും ചാനലുകളും, സോഷ്യൽ മീഡിയയും.. എന്തിനേറെ റോഡുവക്കിലെ മതിൽക്കെട്ടിലും നിറയെ സ്ഥാനാർത്ഥികൾ ചിരിച്ചു ചിരിക്കാതെയും നിറഞ്ഞിരിക്കുകയാണിപ്പോൾ. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ഒമ്പതുവരെ ഇതുതന്നെയാണ് അവസ്ഥ. കാലം മാറിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളും അപ്പടി മാറി. ന്യൂ ജെന്നിനെ സ്വാധീനിക്കണമെങ്കിൽ സോഷ്യൽ മീഡിയ ഉണ്ടെങ്കിലേ പറ്റൂ. അതനുസരിച്ച് പ്രചാരണ രീതിയും മാറി. അത്രയേ ഉള്ളൂ. പണ്ടുകാലത്തെ പ്രചാരണ രീതി എങ്ങനെയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത, കേട്ടാൽ അന്തംവിട്ടുപോകുന്ന രീതികളായിരുന്നു അന്ന് സ്വീകരിച്ചിരുന്നത്. അക്കാലത്തെ പ്രചാരണ രീതിയെക്കുറിച്ച് കേരകൗമുദി ഓൺലൈനോട് സംസരിക്കുകയാണ് ചില വയോധികർ.തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ സ്വദേശികളായ ഇവർക്ക്
പ്രായം എഴുപതുകഴിയും.നിലവിളക്കാണ് സ്റ്റാർ


Source link

Exit mobile version