ഡ​ബി​ള്‍ ഹോ​ഴ്സ് ക​രി​ക്ക് സാ​ഗോ പാ​യ​സം വി​പ​ണി​യി​ൽ

കൊ​​​ച്ചി: ഡ​​​ബി​​​ള്‍ ഹോ​​​ഴ്സി​​​ന്‍റെ പു​​​തി​​​യ ഉ​​ത്​​​പ​​​ന്ന​​​മാ​​​യ ക​​​രി​​​ക്ക് സാ​​​ഗോ പാ​​​യ​​​സം മി​​​ക്സ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സി​​​ഡ​​​റും ന​​​ടി​​​യു​​​മാ​​​യ മം​​​മ്ത മോ​​​ഹ​​​ന്‍​ദാ​​​സ്, ഡ​​​ബി​​​ള്‍ ഹോ​​​ഴ്സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ വി​​​നോ​​​ദ് മ​​​ഞ്ഞി​​​ല എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു പാ​​​യ​​​സ​​​ക്കൂ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. 180 ഗ്രാം ​​​പാ​​​യ​​​സ​​​ക്കൂ​​​ട്ടി​​​ന് 98 രൂ​​​പ​​​യാ​​​ണു വി​​​ല. റീ​​​ട്ടെ​​​യി​​​ൽ സ്റ്റോ​​​റു​​​ക​​​ളി​​​ലും ഇ-​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും. ഡ​​​ബി​​​ൾ​​​ഹോ​​​ഴ്സി​​​ന്‍റെ ഗോ​​​ള്‍​ഡ​​​ന്‍ ഗേ​​​റ്റ് വേ ​​​സീ​​​സ​​​ണ്‍ ര​​ണ്ടി​​ലൂ​​​ടെ മാ​​​രു​​​തി സ്വി​​​ഫ്റ്റ് കാ​​​ര്‍, സിം​​​ഗ​​​പ്പു​​ര്‍ യാ​​​ത്ര, സ്വ​​​ര്‍​ണ​​​നാ​​​ണ​​​യം, എ​​​സി, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍ പോ​​​ലു​​​ള്ള പ്ര​​​തി​​​വാ​​​ര സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​വ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ക്കും.

പു​​​ട്ടു​​​പൊ​​​ടി, അ​​​പ്പം-​​​ഇ​​​ടി​​​യ​​​പ്പം-​​​പ​​​ത്തി​​​രി പൊ​​​ടി​​​ക​​​ള്‍, റ​​​വ, ശ​​​ര്‍​ക്ക​​​ര പൊ​​​ടി, ഈ​​​സി പാ​​​ല​​​പ്പം, ഈ​​​സി ഇ​​​ടി​​​യ​​​പ്പം, ഈ​​​സി പ​​​ത്തി​​​രി പൊ​​​ടി, ഇ​​​ന്‍​സ്റ്റ​​​ന്‍റ് ഇ​​​ടി​​​യ​​​പ്പം തു​​​ട​​​ങ്ങി​​​യ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ള്‍ക്ക് 10-100 രൂ​​​പ കാ​​​ഷ് ബാ​​​ക്കും ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Source link
Exit mobile version