ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം വിപണിയിൽ
കൊച്ചി: ഡബിള്‍ ഹോഴ്സിന്റെ പുതിയ ഉത്പന്നമായ കരിക്ക് സാഗോ പായസം മിക്സ് വിപണിയിലിറക്കി. ബ്രാന്‍ഡ് അംബാസിഡറും നടിയുമായ മംമ്ത മോഹന്‍ദാസ്, ഡബിള്‍ ഹോഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില എന്നിവർ ചേർന്നാണു പായസക്കൂട്ട് അവതരിപ്പിച്ചത്. 180 ഗ്രാം പായസക്കൂട്ടിന് 98 രൂപയാണു വില. റീട്ടെയിൽ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭിക്കും. ഡബിൾഹോഴ്സിന്റെ ഗോള്‍ഡന്‍ ഗേറ്റ് വേ സീസണ് രണ്ടിലൂടെ മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പുര്‍ യാത്ര, സ്വര്‍ണനാണയം, എസി, റഫ്രിജറേറ്റര്‍ പോലുള്ള പ്രതിവാര സമ്മാനങ്ങള്‍ തുടങ്ങിയവ ഉപഭോക്താക്കൾക്കു ലഭിക്കും.
പുട്ടുപൊടി, അപ്പം-ഇടിയപ്പം-പത്തിരി പൊടികള്‍, റവ, ശര്‍ക്കര പൊടി, ഈസി പാലപ്പം, ഈസി ഇടിയപ്പം, ഈസി പത്തിരി പൊടി, ഇന്‍സ്റ്റന്റ് ഇടിയപ്പം തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് 10-100 രൂപ കാഷ് ബാക്കും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Source link