KERALAMLATEST NEWS
ശിവഗിരിയിൽ കലാപരിപാടി അവതരണത്തിന് രജിസ്റ്റർ ചെയ്യാം
ശിവഗിരി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 3 മുതൽ 12 വരെ ശിവഗിരിയിൽ നടക്കുന്ന ആഘോഷങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ രജിസ്റ്റർ ചെയ്യാം. എല്ലാ മേഖലയിലുള്ളവർക്കും അവസരമുണ്ടാകും. അപേക്ഷകൾ പി.ആർ.ഒ, ശിവഗിരി മഠം, വർക്കല പി.ഒ, തിരുവനന്തപുരം 695141 എന്ന വിലാസത്തിൽ അയയ്ക്കാം. ഫോൺ: 9447551499, 9048455332.
Source link