WORLD

യുഎസ് ഡ്രോൺ വീഴ്ത്തിയെന്ന് ഹൂതികൾ


സ​​​നാ: യെ​​​മ​​​നു മു​​​ക​​​ളി​​​ൽ പ​​​റ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ ഡ്രോ​​​ൺ വീ​​​ഴ്ത്തി​​​യ​​​താ​​​യി ഹൂ​​​തി വി​​​മ​​​ത​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എം​​​ക്യു -9 റീ​​​പ്പ​​​ർ ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഡ്രോ​​​ണി​​​നെ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗ​​​ിച്ച് വെ​​​ടി​​​വ​​​ച്ചി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​ന്നു ഹൂ​​​തി വ​​​ക്താ​​​വ് യ​​​ഹ്യ സ​​​രീ പ​​​റ​​​ഞ്ഞു.

ഗാ​​​സ യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം ഇ​​​ത്ത​​​രം എ​​​ട്ടാ​​​മ​​​ത്തെ ഡ്രോ​​​ൺ ആ​​​ണ് വീ​​​ഴ്ത്തു​​​ന്ന​​​തെ​​​ന്നും വ​​​ക്താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇതിനു പി​​​ന്നാ​​​ലെ യു​​​എ​​​സ് സേ​​​ന യെ​​​മ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.


Source link

Related Articles

Back to top button