ലണ്ടൻ: രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തേഴുകാരനായ മൊയീൻ അലി 68 ടെസ്റ്റും 138 ഏകദിനവും 92 ട്വന്റി-20യും ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.
Source link