WORLD

ബൈഡൻ അവധി എടുത്തത് 532 ദിവസം


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ത​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ന​​​ല്ലൊ​​​രു​​​ ശ​​​ത​​​മാ​​​നം സ​​​മ​​​യ​​​വും അ​​​വ​​​ധി​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ൽ. 532 ദി​​​വ​​​സം അ​​​ദ്ദേ​​​ഹം അ​​​വ​​​ധി എ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ ദേ​​​ശീ​​​യ ക​​​മ്മി​​​റ്റി ക​​​ണ്ടു​​​പി​​​ടി​​​ച്ച​​​ത്. നാ​​​ലു വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള ബൈ​​​ഡ​​​ന്‍ 40 ശ​​​ത​​​മാ​​​നം സ​​​മ​​​യം അ​​​വ​​​ധി​​​യെ​​​ടു​​​ത്തു​​​ക​​​ഴി​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ ശ​​​രാ​​​ശ​​​രി വ​​​ർ​​​ഷം 11 ദി​​​വ​​​സ​​​മാ​​​ണ് അ​​​വ​​​ധി​​​യാ​​ഘോ​​​ഷി​​​ക്കാ​​​റ്. ഇ​​​തു​​​വ​​​ച്ചു നോ​​​ക്കി​​​യാ​​​ൽ 48 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള അ​​​വ​​​ധി നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ബൈ​​​ഡ​​​ൻ എ​​​ടു​​​ത്തു​​​ക​​​ഴി​​​ഞ്ഞു.

ലോ​​​ക​​​വും അ​​​മേ​​​രി​​​ക്ക​​​യും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന സ​​​മ​​​യ​​​ത്ത് ബൈ​​​ഡ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മി​​​ല്ലാ​​​യ്മ തു​​​ട​​​രു​​​ന്ന​​​തി​​​നെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​ർ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്നു. 81കാ​​​ര​​​നാ​​​യ ബൈ​​​ഡ​​​ൻ പ്രാ​​​യാ​​​ധി​​​ക്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഉ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നു.


Source link

Related Articles

Back to top button