SPORTS
അർജന്റൈൻ ജയം
ബുവാനോസ് അരീസ്: 2026 ഫിഫ ലോകകപ്പ് ലാറ്റിൻ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനം ശക്തമാക്കി അർജന്റീന. സ്വന്തം കളത്തിൽ നടന്ന മത്സരത്തിൽ അർജന്റീന 3-0നു ചിലിയെ തകർത്ത് യോഗ്യതാ ഘട്ടത്തിലെ ആറാം ജയം സ്വന്തമാക്കി. ഏഴു കളിയിൽനിന്ന് 18 പോയിന്റാണ് അർജന്റീനയ്ക്ക്. മറ്റൊരു മത്സരത്തിൽ ബൊളിവിയ 4-0ന് വെനസ്വേലയെ പരാജയപ്പെടുത്തി.
Source link