SPORTS
സ്പെയിൻ കുടുങ്ങി
ബെൽഗ്രേഡ്: യുവേഫ യൂറോ കപ്പ് ജേതാക്കളായശേഷം ഇറങ്ങിയ ആദ്യമത്സരത്തിൽ സ്പെയിനിനു സമനില. നേഷൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ സെർബിയയുമായി സ്പെയിൻ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. പോളണ്ട് 3-2ന് സ്കോട്ലൻഡിനെയും ഡെന്മാർക്ക് 2-0ന് സ്വിറ്റ്സർലൻഡിനെയും തോൽപ്പിച്ചു.
Source link