ന​ന്തി​ല​ത്ത് ജി ​മാ​ർ​ട്ട് ഓ​ണം സ്പെ​ഷ​ൽ ഡേ-​നൈ​റ്റ് സെ​യി​ൽ ഇ​ന്നും നാ​ളെ​യും

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ഗ്രൂ​​​പ്പ് ന​​​ന്തി​​​ല​​​ത്ത് ജി ​​​മാ​​​ർ​​​ട്ടി​​​ൽ ഓ​​​ഫ​​​ർ പെ​​​രു​​​മ​​​ഴ​​​യു​​​മാ​​​യി ഇ​​​ന്നും നാ​​​ളെ​​​യും ഡേ-​​​നൈ​​​റ്റ് സെ​​​യി​​​ൽ. കേ​​​ര​​​ള​​​ത്തി​​​ലെ 54 ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ രാ​​​ത്രി 12 വ​​​രെ​​​യാ​​​ണ് ഇ​​​ന്നും നാ​​​ളെ​​​യും പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 70 ശ​​​ത​​​മാ​​​നം വ​​​രെ​​​യു​​​ള്ള ഡി​​​സ്കൗ​​​ണ്ടു​​​ക​​​ളും ക​​​ന്പ​​​നി ഓ​​​ഫ​​​റു​​​ക​​​ളും സ​​​മ്മാ​​​ന​​​ങ്ങ​​​ളും എ​​​ക്സ്റ്റ​​​ൻ​​​ഡ​​​ഡ് വാ​​​റ​​​ന്‍റി​​​യും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ല​​​ഭി​​​ക്കും. ജി​​​ മാ​​​ർ​​​ട്ട് ബെ​​​ൻ​​​സാ ബെ​​​ൻ​​​സാ ഓ​​​ഫ​​​റി​​​ലൂ​​​ടെ ബം​​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ വി​​​ജ​​​യി​​​ക്കു​​​ന്ന​​​യാ​​​ൾ​​​ക്ക് മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ൻ​​​സ് കാ​​​റും അ​​​ഞ്ചു ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ൾ​​​ക്കു മാ​​​രു​​​തി എ​​​സ്പ്ര​​​സോ കാ​​​റു​​​ക​​​ളും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും.

ഡേ-​​​നൈ​​​റ്റ് സെ​​​യി​​​ലി​​​ൽ 5,000 രൂ​​​പ​​​യ്ക്കു​​​മു​​​ക​​​ളി​​​ൽ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് 1,500 രൂ​​​പ വി​​​ല​​​യു​​​ള്ള ഉ​​​റ​​​പ്പാ​​​യ സ​​​മ്മാ​​​ന​​​വും ഡി​​​ജി​​​റ്റ​​​ൽ ഡി​​​വി​​​ഷ​​​നി​​​ൽ റി​​​ഡീം ചെ​​​യ്യാ​​​വു​​​ന്ന 500 രൂ​​​പ​​​യു​​​ടെ വൗ​​​ച്ച​​​റും ല​​​ഭി​​​ക്കും. കാ​​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​റു​​​ക​​​ളും വ​​​ണ്‍ ഇ​​​എം​​​ഐ ബാ​​​ക്ക് ഓ​​​ഫ​​​റു​​​ക​​​ളും ഇ​​​തോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ന​​​ന്തി​​​ല​​​ത്ത് ജി​​​മാ​​​ർ​​​ട്ട് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Source link
Exit mobile version