കൊച്ചി: സ്കോഡ സ്ലാവിയയുടെ പുതിയ മോണ്ടെ കാര്‍ലോ എഡിഷന്, കുഷാഖിന്റെയും സ്ലാവിയയുടെയും പുതിയ സ്പോര്‍ട്ലൈന്‍ മോഡലുകള്‍ എന്നിവ വിപണിയിലിറക്കി. ആദ്യത്തെ 5000 ബുക്കിംഗുകള്‍ക്ക് വിലയില്‍ 30,000 രൂപ ഇളവുണ്ട്. വില (എക്സ്ഷോറും): സ്ലാവിയ സ്പോര്‍ട് ലൈന്‍- 14,05,000 രൂപ, സ്ലാവിയ മോണ്ടെ കാര്‍ലൊ- 15,79,000 രൂപ, കുഷാഖ് സ്പോര്ട്ട്ലൈന്- 14,70,000 രൂപ, കുഷാഖ് മോണ്ടെ കാര്‍ലൊ-16,99,900 രൂപ എന്നിങ്ങനെയാണ്.

Source link