അ​ല​ക്സ് സജി ഫ്രം ​മീ​ന​ങ്ങാ​ടി…


കൊ​ച്ചി: ഐ​എ​സ്എ​ൽ ക്ല​ബ്ബാ​യ ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി​യു​ടെ മ​ല​യാ​ളി പ്ര​തീ​ക്ഷ​യാ​ണ് വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ അ​ല​ക്സ് സ​ജി. പ്ര​തി​രോ​ധ​ക്കാ​ര​ന്‍ അ​ല​ക്‌​സ് സ​ജി ഉ​ള്‍​പ്പെ​ടെ ആ​റ് മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണ് ഹൈ​ദ​രാ​ബാ​ദ് ടീ​മി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നാ​യി ലോ​ണി​ല്‍ ക​ളി​ച്ച അ​ല​ക്‌​സ് ഇ​ക്കു​റി ഹൈ​ദ​രാ​ബാ​ദി​നാ​യി സെ​ന്‍റ​ര്‍ ബാ​ക്ക് പൊ​സി​ഷ​നി​ൽ ഇ​റ​ങ്ങും. കി​രീ​ട​ത്തി​ല്‍ കു​റ​ഞ്ഞ​തൊ​ന്നും ചി​ന്തി​ക്കു​ന്നി​ല്ല. ടീം ​ഇ​ക്കു​റി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കും. സൂ​പ്പ​ര്‍ ക​പ്പി​ല്‍ ക​ളി​ച്ച പ​രി​ച​യം ഐ​എ​സ്എ​ലി​ല്‍ ഗു​ണം ചെ​യ്യും. ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്താ​ണ് ഇ​വി​ടെവ​രെ എ​ത്തി​യ​ത്.

ഇ​ത് ക​രി​യ​റി​ല്‍ ഗു​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ മി​ക​ച്ച നി​ര​യ്‌​ക്കൊ​പ്പ​മാ​ണ് ക​ളി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പ്ലേ​യിം​ഗ് ടൈം ​ആ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ല​ക്‌​സ് പ​റ​ഞ്ഞു. ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ അ​ല​ക്‌​സ് ഇ​ന്ത്യ അ​ണ്ട​ര്‍ 23, ​റെ​ഡ്സ്റ്റാ​ര്‍, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ബി, ഗോ​കു​ലം തു​ട​ങ്ങി​യ ടീ​മു​ക​ള്‍​ക്കാ​യി ബൂ​ട്ട് അ​ണി​ഞ്ഞി​ട്ടു​ണ്ട്.


Source link
Exit mobile version