WORLD
ഹെയ്തിയിൽ അടിയന്തരാവസ്ഥ വ്യാപിപ്പിച്ചു
പോർട്ട് ഓ പ്രിൻസ്: ഹെയ്തിയിൽ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗുണ്ടാ സംഘങ്ങളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണിത്. തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന്റെ പ്രധാന ഭാഗങ്ങൾ ഗുണ്ടകളുടെ നിയന്ത്രണത്തിലാണ്.
ഇതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിനു മുന്നോടിയായി കൂടിയാണ് അടിയന്തരാവസ്ഥ വ്യാപിപ്പിച്ചത്.
Source link