KERALAMLATEST NEWS

മികച്ച സംരംഭങ്ങൾ കൊണ്ടു വരാനായി: മന്ത്രി പി.രാജീവ്

ന്യൂഡൽഹി: രാജ്യത്ത് വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമതെത്തിയത് ചരിത്രനേട്ടമെന്ന് മന്ത്രി പി.രാജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ പ്രാതിനിധ്യം, പ്രകൃതി സംരക്ഷണം തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇനി കേന്ദ്രം ഏർപ്പെടുത്താൻ പോകുന്നത്. അത് സംസ്ഥാനത്തിന് കൂടുതൽ ഗുണകരമാകും. ഒട്ടേറെ മികച്ച സംരംഭങ്ങൾ കൊണ്ടുവരാനും മികച്ച പ്രകടനം നടത്താനും എൽ.ഡി.എഫ് സർക്കാരിന് സാധിച്ചു.

വലിയ കുതിച്ചുചാട്ടം വ്യവസായ മേഖലയിൽ നടന്നു. സംരംഭക സമൂഹവും മികച്ച പിന്തുണ നൽകുന്നു. ലോകോത്തര കമ്പനികൾ കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങി. ലോജിസ്റ്രിക് നയത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഇനി കയറ്റുമതി നയം, പരിസ്ഥിതി സാമൂഹ്യ ഭരണ നയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോളിസി തുടങ്ങിയവ വരാനുണ്ട്. ഇതോടെ, പരമാവധി നിക്ഷേപം എത്തിക്കാനും, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും കഴിയും.

കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്‌മാർട്ട് സിറ്റിക്കായി 1710 ഏക്കർ ഏറ്റെടുത്തു. ഇതിനായി 1789 കോടി ചെലവഴിച്ചു. മാസ്റ്റർപ്ലാൻ, ഡി.പി.ആർ അംഗീകരിച്ചു. പരിസ്ഥിതി അനുമതി ലഭിച്ചു. 1758 കോടി കേന്ദ്രം തരണം. ഒരുമിച്ച് കിട്ടിയാൽ ഉടൻ നടപടി തുടങ്ങും. അയ്യമ്പുഴയിലെ ഗ്ലോബൽ സിറ്റി പദ്ധതി തത്കാലം നിറുത്തിവച്ചിരിക്കുകയാണ്. അനുകൂല നിലപാടിനായി കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.

കേരളത്തിന്റെ ആഭ്യന്തര വരുമാനം വർദ്ധിച്ചു. ആനുപാതികമായി കേന്ദ്രവിഹിതം വരുന്നില്ല. അതിനാലാണ് അ‌ർഹമായ കേന്ദ്ര വിഹിതത്തിനായി കേരളം നിരന്തരം ആവശ്യപ്പെടുന്നത്.

പ്ര​വാ​സി​ ​സം​ഗ​മം​:​ 500​ ​വി​ദേ​ശ​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ക്കും

ശി​വ​ഗി​രി​ ​:​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ൽ​ 16,​ 17​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​വാ​സി​ ​സം​ഗ​മ​ത്തി​ൽ​ ​അ​ഞ്ഞൂ​റി​ല്പ​രം​ ​വി​ദേ​ശ​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​സം​ഗ​മ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​യു.​കെ,​ ​അ​മേ​രി​ക്ക,​ ​ഓ​സ്ട്രേ​ലി​യ,​ ​കാ​ന​ഡ,​ ​സിം​ഗ​പ്പൂ​ർ,​ ​യു.​എ​സ്,​ ​ബ​ഹ്റി​ൻ,​ ​ഒ​മാ​ൻ,​ ​കു​വൈ​റ്റ്,​ ​ഖ​ത്ത​ർ,​ ​ദു​ബാ​യ്,​ ​അ​ൽ​ഐ​ൻ,​ ​ഷാ​ർ​ജ,​ ​അ​ബു​ദാ​ബി​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ്ര​വാ​സി​സം​ഗ​മം​ ​ഓ​ൺ​ലൈ​ൻ​ ​യോ​ഗം​ ​ന​ട​ന്നു.​ ​സേ​വ​നം​ ​സെ​ന്റ​ർ,​ ​സേ​വ​നം​ ​സാ​ര​ഥി,​ ​ശ്രീ​നാ​രാ​യ​ണ​ ​അ​സോ​സി​യേ​ഷ​നു​ക​ൾ,​ ​ഗു​രു​ദേ​വ​ ​സൊ​സൈ​റ്റി​ ​ബ​ഹ്റി​ൻ,​ ​ശ്രീ​നാ​രാ​യ​ണ​ ​ക​ൾ​ച്ച​റ​ൽ​ ​സൊ​സൈ​റ്റി​ ​ബ​ഹ​റി​ൻ,​ ​ശ്രീ​നാ​രാ​യ​ണ​ ​ബി​ല്ല​വ​ ​അ​സോ​സി​യേ​ഷ​ൻ,​ ​ശി​വ​ഗി​രി​ ​ആ​ശ്ര​മം​ ​ഒ​ഫ് ​യു.​കെ,​ ​ഇ​ന്ത്യ​ൻ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ദു​ബാ​യ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ഭാ​ര​വാ​ഹി​ക​ളും​ ​പ്ര​വ​ർ​ത്ത​ക​രും​ ​പ​ങ്കെ​ടു​ത്തു.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ങ്ങ​ളി​ൽ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ,​ ​മു​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ,​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​ദു​ബാ​യ് ​(​മു​ര​ള്യ​),​ ​ഡോ.​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​(​ദു​ബാ​യ്),​ ​എ.​വി.​ ​അ​നൂ​പ് ​(​മെ​ഡി​മി​ക്സ്,​ ​ചെ​ന്നൈ​),​ ​സു​രേ​ഷ് ​കു​മാ​ർ​ ​മ​ധു​സൂ​ദ​ന​ൻ​ ​(​മും​ബ​യ്),​ ​ബി​ജു​ ​പ​ന​യ്ക്ക​ൽ​ ​(​യു.​കെ​),​ ​കെ.​ജി.​ ​ബാ​ബു​രാ​ജ​ൻ​ ​(​ചെ​യ​ർ​മാ​ൻ​),​ ​അ​നി​ൽ​ ​ത​ടാ​ലി​ൽ​ ​(​ചീ​ഫ് ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​),​ ​ജ​യ​പ്ര​കാ​ശ് ​(​തി​രു​വ​ന​ന്ത​പു​രം​)​ ​തു​ട​ങ്ങി​യ​വ​ർ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ല്‍​കി.


Source link

Related Articles

Back to top button