അഞ്ചു നാൾ ഒറ്റപ്പെട്ട മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയുടെ ശക്തികുറഞ്ഞു. അടുത്ത അഞ്ചു ദിവസങ്ങളിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയുണ്ടാകും. കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.


Source link
Exit mobile version