WORLD
അമേരിക്കൻ സ്കൂളിൽ വെടിവയ്പ്: രണ്ടു മരണം
അറ്റ്ലാന്റ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ജോർജിയയിലെ വിൻഡറിലുള്ള അപലാച്ചി ഹൈസ്കൂളിൽ പ്രാദേശികസമയം ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
Source link