പ്ര​ള​യ​ക്കെ​ടു​തി ത‌ടഞ്ഞില്ല; ഉ​ത്ത​ര​കൊ​റി​യ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വ​ധ​ശി​ക്ഷ


സി​​യൂ​​ൾ: ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ പ്ര​​ള​​യ​​ക്കെ​​ടു​​തി ത​ട​യു​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യ മു​​പ്പ​​തോ​​ളം ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധേ​​യ​​രാ​​ക്കി. ചൈ​​നാ അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള​​ചാ​​ഗാം​​ഗ് പ്ര​​വി​​ശ്യ​​യി​​ൽ ജൂ​​ലൈ​​യി​​ലു​​ണ്ടാ​​യ പ്ര​​ള​​യ​​ത്തി​​ൽ 4000 പേ​​ർ മ​​രി​​ച്ചി​​രു​​ന്നു. ജൂ​​ലൈ അ​​വ​​സാ​​ന​​മാ​​ണ് പ്ര​​സി​​ഡ​​ന്‍റ് കിം ​​ജോം​​ഗ് ഉ​​ന്നി​​ന്‍റെ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം ​ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വ​​ധ​​ശി​​ക്ഷ ന​​ട​​പ്പാ​​ക്കി​​യ​​ത്. കൃ​​ത്യ​​സ​​മ​​യ​​ത്ത് ന​​ട​​പ​​ടി​​ക​​ൾ എ​​ടു​​ത്തി​​രു​​ന്നെ​​ങ്കി​​ൽ മ​​ര​​ണ​​സം​​ഖ്യ കു​​റ​​യ്ക്കാ​​മെ​​ന്നാ​​യി​​രു​​ന്നു ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ അ​​ധി​​കൃ​​ത​​രു​​ടെ നി​​ല​​പാ​​ട്.

വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധേ​​യ​​രാ​​യ​​വ​​രു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ൾ ല​​ക്ഷ്യ​​മാ​​യി​​ട്ടി​​ല്ല. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കു​​ശേ​​ഷം ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ൻ​​തോ​​തി​​ൽ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.


Source link
Exit mobile version