BUSINESS

കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട് 2024 ബ​യ​ർ ര​ജി​സ്ട്രേ​ഷ​നി​ൽ റി​ക്കാ​ർ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ടി​​​ൽ ബ​​​യ​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡാ​​​യെ​​​ന്നു ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. ബ​​​യ​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 2,800 ക​​​ട​​​ന്നെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വ്യ​​​ക്തി​​​ഗ​​​ത ട്രാ​​​വ​​​ൽ മേ​​​ള​​​യാ​​​യി കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ട് മാ​​​റി. സെ​​​പ്റ്റം​​​ബ​​​ർ 27 മു​​​ത​​​ൽ 29 വ​​​രെ വെ​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ൻ​​​ഡി​​​ലെ സാ​​​ഗ​​​ര സാ​​​മു​​​ദ്രി​​​ക ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലാ​​​ണ് കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ട് ന​​​ട​​​ക്കു​​​ന്ന​​​ത്. കെ​​​ടി​​​എം 2024ലെ ​​​ബി​​​സി​​​ന​​​സ് സെ​​​ഷ​​​നു​​​ക​​​ൾ 27 മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ക്കും.

കെ​​​ടി​​​എ​​​മ്മു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കു​​​ന്ന കെ​​​ടി​​​എം മൊ​​​ബൈ​​​ൽ ആ​​​പ്പും മ​​​ന്ത്രി പു​​​റ​​​ത്തി​​​റ​​​ക്കി. കെ​​​ടി​​​എം മൊ​​​ബൈ​​​ൽ ആ​​​പ്പ് ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ലും ഐ​​​ഒ​​​എ​​​സി​​​ലും ല​​​ഭ്യ​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യി​​​ലെ സാ​​​ധ്യ​​​ത​​​ക​​​ളെ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും മാ​​​ർ​​​ക്ക​​​റ്റ് ചെ​​​യ്യാ​​​ൻ കെ​​​ടി​​​എം ഏ​​​റെ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി ​​​പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button