ഒ​​ന്നാം ന​​ന്പ​​ർ മു​​ന്നേ​​റ്റം


ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ-​​വ​​നി​​താ സിം​​ഗി​​ൾ​​സ് ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​ങ്ങ​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ. പു​​രു​​ഷ ഒ​​ന്നാം ന​​ന്പ​​റാ​​യ ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​ർ അ​​മേ​​രി​​ക്ക​​യു​​ടെ ടോ​​മി പോ​​ളി​​നെ മ​​റി​​ക​​ട​​ന്ന് ക്വാ​​ർ​​ട്ട​​റി​​ലെത്തി​​. വ​​നി​​താ ഒ​​ന്നാം ന​​ന്പ​​റാ​​യ പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്ടെ​​ക് റ​​ഷ്യ​​യു​​ടെ ലി​​യു​​ഡ്മി​​ല സാം​​സോ​​നോ​​വ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ലേ​​ക്കു മു​​ന്നേ​​റി​​യ​​ത്.

ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ മി​ക്സ​ഡ് ഡ​ബി​ൾ​സ് സെ​മി​യി​ലെ​ത്തി.


Source link
Exit mobile version