തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സർക്കാർ കന്പനി ആയ അസാപ് കേരള ’ആസ്പയർ 2024’ എന്ന പേരിൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കൊച്ചിയിലെ എസ്സിഎംഎസ് കോളജ് കാന്പസിൽ വെള്ളിയാഴ്ചയാണു ഡ്രൈവ് സംഘടിപ്പിക്കുന്നത്.
ഇരുപത്തഞ്ചിലേറെ കന്പനികൾ പങ്കെടുക്കുന്ന പ്ലേസ്മെന്റ് ഡ്രൈവ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. https://https://tinyurl.com/ASAP-Placement-drive എന്ന ലിങ്ക് വഴി പ്ലേസ്മെന്റ് ഡ്രൈവിലേക്കു രജിസ്റ്റർ ചെയ്യാം.

Source link