KERALAMLATEST NEWS
കേരള വാഴ്സിറ്റി ഓണ അവധി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പഠനവിഭാഗങ്ങളും അഫിലിയേറ്റഡ് കോളേജുകളും ഓണ അവധിക്കായി 12ന് വൈകിട്ട് അടയ്‌ക്കും. അവധിയ്ക്കുശേഷം 23ന് രാവിലെ തുറക്കുമെന്നും വാഴ്സിറ്റി അറിയിച്ചു.
Source link