കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി. നെക്സ്റ്റ് ജെന്‍ എൻജിനൊപ്പം ഈ സെഗ്മെന്റിലെ ആദ്യത്തെ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. കൂടുതല്‍ സ്റ്റൈല്‍, മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവ പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 ന്റെ സവിശേഷതയാണ്. 6500 ആര്‍പിഎമ്മില്‍ 5.9 കിലോവാട്ട് പവർ, 5000 ആര്‍പിഎമ്മില്‍ 9.8 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഐജിഒ അസിസ്റ്റോടുകൂടിയ 113.3 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്ട്രോക്ക് എൻജിൻ, 5000 ആര്‍പിഎമ്മില്‍ 9.2 എന്‍എം ടോര്‍ക്ക് എന്നിവ ടിവിഎസ് ജൂപ്പിറ്റര്‍ 110ന് കരുത്തേകുന്നതാണെന്ന് ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.
മുന്‍ മോഡലിനെ അപേക്ഷിച്ച് മൈലേജില്‍ 10 ശതമാനം വര്‍ധനവ് കൈവരിക്കുന്ന പയനിയറിങ് സാങ്കേതികവിദ്യ സ്കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രം, ഡ്രം അലോയ്, ഡ്രം എസ്എക്സ്സി, ഡിസ്ക് എസ്എക്സ്സിഎന്നീ നാല് വേരിയന്റുകളില്‍ എല്ലാ ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളിലും സ്കൂട്ടര്‍ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Source link