WORLD

ഇ​സ്ര​യേ​ലി​ലെ പൊ​തു​പ​ണി​മു​ട​ക്ക് ത​ട​ഞ്ഞ് ലേ​ബ​ർ കോ​ട​തി


ടെ​​​​​​ൽ അ​​​​​​വീ​​​​​​വ്: ബ​​​​​​ന്ദി​​​​പ്ര​​​​​​ശ്ന​​​​​​ത്തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ൽ ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്ത പൊ​​​​​​തു​​​​​​പ​​​​​​ണി​​​​​​മു​​​​​​ട​​​​​​ക്ക് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു ലേ​​​​​​ബ​​​​​​ർ കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വ്. തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച​​​​​​ത്തെ വി​​​​​​ധി​​​​​​യി​​​​​​ൽ കോ​​​​​​ട​​​​​​തി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നൊ​​​​​​പ്പം നി​​​​​​ന്നു. സ​​​​​​മ​​​​​​രം രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ പ്രേ​​​​​​രി​​​​​​ത​​​​​​മാ​​​​​​ണെ​​​​​​ന്നും കോ​​​​​ട​​​​​തി പ​​​​​​റ​​​​​​ഞ്ഞു. ഗാ​​​​​​സ​​​​​​യി​​​​​​ൽ ബ​​​​​​ന്ദി​​​​​​ക​​​​​​ളാ​​​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​രെ തി​​​​​​രി​​​​​​ച്ചെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ചാ​​​​​​ണ് ഇ​​​​​​സ്രാ​​​​​​യേ​​​​​​ലി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ട്രേ​​​​​​ഡ് യൂ​​​​​​ണി​​​​​​യ​​​​​​ൻ പ​​​​​​ണി​​​​​​മു​​​​​​ട​​​​​​ക്കി​​​​​​ന് ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്ത​​​​​​ത്.

ഹ​​​​​​​മാ​​​​​​​സ് തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളു​​​​​​​ടെ ക​​​​​​​സ്റ്റ​​​​​​​ഡി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്ന ആ​​​​​​​റു ബ​​​​​​​ന്ദി​​​​​​​ക​​​​​​​ളു​​​​​​​ടെ മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഇ​​​​​​​സ്രേ​​​​​​​ലി സേ​​​​​​​ന ഗാ​​​​​​​സ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു വീ​​​​​​​ണ്ടെ​​​​​​​ടു​​​​​​​ത്തി​​​​രു​​​​ന്നു. ബ​​​ന്ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ രം​​​​ഗ​​​​ത്തു​ വ​​​​ന്നി​​​രു​​​ന്നു.


Source link

Related Articles

Back to top button