KERALAMLATEST NEWS
സുൽത്താന ജുവലറിയുടെ പുതിയ ഷോറൂം ബാലരാമപുരത്ത്
തിരുവനന്തപുരം: ബാലരാമപുരത്ത് സുൽത്താന ജുവലറിയുടെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. സിനിമാതാരങ്ങളായ ഹണിറോസും ജഗദീഷും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഇമാബുദ്ദീനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ലൈറ്റ് വെയിറ്റ് ആഭരണങ്ങളും ടീനേജ്, ട്രെഡീഷണൽ,ആന്റിക്,ടെമ്പിൾ കളക്ഷനുകളുടെ വിപുലമായ ശേഖരമാണ് ഈ ഓണക്കാലത്തേക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇതുവരെ നൽകിയിട്ടില്ലാത്ത വമ്പൻ ഓഫറുകളും സമ്മാനങ്ങളും ആഘോഷവേളയിൽ ഒരുക്കുന്നുണ്ട്.
Source link