കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ് ചെയര്‍മാനായി വി.സതീഷ് കുമാര്‍ ചുമതലയേറ്റു. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്ന പദവികൂടാതെയാണ് ചെയര്‍മാന്റെ അധിക ചുമതലകൂടി അദ്ദേഹം ഏറ്റെടുത്തത്. സ്ലോവേനിയയിലെ ലുബ്ലിയാന സര്‍വകലാശാലയില്‍നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ സതീഷ് കുമാര്‍ ഇന്ത്യന്‍ ഓയില്‍ പെട്രോണാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായും ഇന്ത്യന്‍ ഓയില്‍ മൗറീഷ്യസ് ലിമിറ്റഡിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായും ചുമതല വഹിച്ചിട്ടുണ്ട്.

Source link