ടാറ്റ ഹിറ്റാച്ചി ഇസഡ് ആക്സിസ് 38യു മിനി മാര്‍വല്‍ പുറത്തിറക്കി

കൊച്ചി: ടാറ്റ ഹിറ്റാച്ചി ഏറ്റവും പുതിയ 3.5 ടണ്‍ മിനി എക്സ്കവേറ്റര്‍ ഇസഡ് ആക്സിസ് 38യു മിനി മാര്‍വല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഉയര്‍ന്ന ഔട്ട്പുട്ട് ജാപ്പനീസ് എന്ജിന്, നൂതന ഹൈഡ്രോളിക് സിസ്റ്റം, മെച്ചപ്പെട്ട റിയര്‍ വ്യൂ ക്യാമറയും ഉള്‍പ്പെടെ വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കിയാണ് പുതിയ ഇസഡ് ആക്സിസ് 38യു മിനി മാര്‍വല്‍ പുറത്തിറക്കിയിരിക്കുന്നത്.

Source link