സ്റ്റാര്‍ ധന് വൃദ്ധി ഫിക്സഡ് ഡെപ്പോസിറ്റ് അവതരിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ

കൊച്ചി: ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ഇന്ത്യ 7.90 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 333 ദിവസത്തെ ‘സ്റ്റാര്‍ ധന് വൃദ്ധി ഫിക്സഡ് ഡെപ്പോസിറ്റ്’ അവതരിപ്പിച്ചു. സൂപ്പര്‍ സീനിയര്‍ സിറ്റിസണിന് 333 ദിവസത്തെ ട്രിനിറ്റി ഫിക്സഡ് ഡെപ്പോസിറ്റിന് 7.75 ശതമാനം നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാര്ക്കും 7.25 ശതമാനവും ഫിക്സഡ് ഡെപ്പോസിറ്റിനുമേലുള്ള ലോണും അകാലത്തില്‍ പിന്‍വലിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

Source link