ഓഗസ്റ്റിൽ ജിഎസ്ടിയായി ശേഖരിച്ചത് 1.74 ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഓഗസ്റ്റിലെ ജിഎസ്ടി ശേഖരണം മൊത്തം 1.74 കോടി ലക്ഷം രൂപയായതായി കണക്കുകൾ. കഴിഞ്ഞ വർഷത്തെക്കാൾ 10 ശതമാനത്തിന്റെ വർധനവാണ് ജിഎസ്ടി ശേഖരണത്തിൽ ഉണ്ടായിരിക്കുന്നത്. 2023 ഓഗസ്റ്റിൽ മൊത്തം ശേഖരണം 1.7 ലക്ഷം കോടി രൂപയായിരുന്നു. സിജിഎസ്ടി, എസിജിഎസ്ടി, ഐജിഎസ്ടി എന്നിവയെല്ലാം ക്രമാതീതമായി വർധിച്ചതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

Source link