ബിഎസ്എച്ച് ഹോം ഡിഷ്വാഷറുകൾക്കു പുതിയ ശ്രേണി

കൊച്ചി: ഹോം അപ്ലയൻസ് രംഗത്തെ പ്രമുഖരായ ബിഎസ്എച്ചിന്റെ പുതിയ ബോഷ്, സീമെൻസ് ഡിഷ്വാഷറുകൾ അവതരിപ്പിച്ചു. വലിയ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന അത്യാധുനിക ഡിഷ്വാഷറുകളിൽ 15 സ്പേസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

Source link