ട്രെയിലർ ലോഞ്ച് ചടങ്ങിൽ ഗ്ലാമറസ്സായി മാളവിക മോഹനൻ; വിഡിയോ
ട്രെയിലർ ലോഞ്ച് ചടങ്ങിൽ ഗ്ലാമറസ്സായി മാളവിക മോഹനൻ; വിഡിയോ | Malavika Mohanan Glamour Look
ട്രെയിലർ ലോഞ്ച് ചടങ്ങിൽ ഗ്ലാമറസ്സായി മാളവിക മോഹനൻ; വിഡിയോ
മനോരമ ലേഖകൻ
Published: August 31 , 2024 04:11 PM IST
1 minute Read
മാളവിക മോഹനൻ
മലയാളി നടി മാളവിക മോഹനൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘യുദ്ര’ സിനിമയിലൂടെയാണ് അരങ്ങേറ്റം. സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലും മാളവികയായിരുന്നു പ്രധാന ആകർഷണം
പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.
‘ക്രിസ്റ്റി’ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
കാർത്തിയുടെ സർദാര്‍ 2, പ്രഭാസിന്റെ രാജാ സാബ് എന്നിവയാണ് മാളവികയുടെ പുതിയ പ്രോജക്ടുകൾ.
English Summary:
Malavika Mohanan’s shines at Yudra trailer launch event
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-list bsmks9pksjrdohmr9gar85qo1 mo-entertainment-movie-malavikamohanan mo-entertainment-common-gossipnews mo-entertainment-common-bollywoodnews
Source link