KERALAMLATEST NEWS

കേരളത്തിൽ പ്രിയം കോഴിക്കോട് മെഡി.കോളേജിനും ജൂബിലി മിഷനും

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ 4505 എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് നീറ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ

കേരള കീം മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നും സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ ആദ്യ റൗണ്ട് കൗൺസിലിങ് ഫലം പ്രസിദ്ധീകരിച്ചു.12 സർക്കാർ മെഡിക്കൽ കോളേജുകളിൽ 1755 സീറ്റുകളും, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2750 സീറ്റുകളുമുണ്ട്. കൂടാതെ 6 സർക്കാർ ഡെന്റൽ കോളേജുകളിലെയും, 20 സ്വാശ്രയ ഡെന്റൽ കോളേജുകളിലെയും 2077 ബി.ഡി.എസ് സീറ്റുകളുമുണ്ട്.www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്.

വിദ്യാർത്ഥികൾക്ക് ക്യാൻഡിഡേറ്റ് പോർട്ടലിൽ നിന്നും അലോട്ട്മെന്റ് വിവരങ്ങൾ അറിയാം. അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും, ഡാറ്റ ഷീറ്റും എടുത്ത് തുടർ പ്രവേശന നടപടികൾ സ്വീകരിക്കണം. അലോട്ട്മെന്റ് മെമ്മോയിലുള്ള നിശ്ചിത ഫീസ് പ്രവേശന പരീക്ഷ കമ്മിഷണറുടെ പേരിൽ ഓൺലൈനായോ, ഹെഡ് പോസ്റ്റ് ഓഫീസുകൾ വഴിയോ അടക്കണം. തുടർന്ന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ അഞ്ചിന് നാലു മണിക്കകം കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും, ഹയർ ഓപ്ഷനും ഒഴിവാക്കും. അതിനാൽ സമയക്രമം നിർബന്ധമായും പാലിക്കേണ്ടതാണ്. പ്രവേശന പരീക്ഷ കമ്മീഷണറുടെ അക്കൗന്റിലടച്ച ഫീസ് കഴിച്ചു ബാക്കിയുള്ള തുക കോളേജുകളിൽ അടക്കേണ്ടതാണ്. രണ്ടാം റൌണ്ട് അലോട്ട്മെന്റ് വിവരങ്ങൾ സെപ്തംബർ അഞ്ചിനുശേഷം അറിയാം.

ആ​ർ​ക്കി​ടെ​ക്ച​ർ​ ​പ്ര​വേ​ശ​ന​ ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

കേ​ര​ള​ത്തി​ലെ​ ​ആ​ർ​കി​ടെ​ക്ച്ച​ർ​ ​കോ​ളേ​ജു​ക​ളി​ലേ​ക്കു​ള്ള​ ​കീം​ ​ര​ണ്ടാം​ ​ഘ​ട്ട​ ​ബി.​ ​ആ​ർ​ക് ​അ​ലോ​ട്ടു​മെ​ൻ​റ് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ക്യാ​ൻ​ഡി​ഡേ​റ്റ് ​പോ​ർ​ട്ട​ലി​ൽ​ ​നി​ന്നും​ ​അ​ലോ​ട്ടു​മെ​ൻ​റ് ​മെ​മ്മൊ​യെ​ടു​ക്കാം.​ ​സ്റ്റേ​റ്റ് ​മെ​രി​റ്റി​ൽ​ ​അ​വ​സാ​ന​ ​റാ​ങ്കു​ക​ൾ​-​ ​സി.​ഇ.​ടി​ ​തി​രു​വ​ന​ന്ത​പു​രം​-43,​ ​തൃ​ശൂ​ർ​ ​-121,​ ​ടി.​കെ.​എം​-181,​ ​ആ​വ​ണി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ,​ ​കോ​ഴി​ക്കോ​ട് ​-494,​ ​ബി​ഷ​പ്പ് ​ജെ​റോ​മി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്-​ 1557,​ ​സീ​ഡ്,​ ​എ​റ​ണാ​കു​ളം​-584,​ ​ഏ​ഷ്യ​ൻ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ആ​ർ​ക്കി​ടെ​ക്ച്ച​ർ,​ ​എ​റ​ണാ​കു​ളം​ ​-​ 1329,​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​പ​യ്യ​ന്നു​ർ​-1491,​ ​ഡി.​സി​ ​സ്കൂ​ൾ​ ​ഒ​ഫ് ​ആ​ർ​കി​ടെ​ക്ച്ച​ർ,​ ​ഇ​ടു​ക്കി​-1699,​ ​ഡി.​സി​ ​സ്കൂ​ൾ​ ​ഒ​ഫ് ​ആ​ർ​കി​ടെ​ക്ച്ച​ർ,​ ​തി​രു​വ​ന​ന്ത​പു​രം​-970,​ ​ദേ​വ​കി​അ​മ്മ​ ​കോ​ളേ​ജ്,​ ​മ​ല​പ്പു​റം​-1400,​ ​കോ​ളേ​ജ് ​ഒ​ഫ് ​ആ​ർ​കി​ടെ​ക്ച്ച​ർ,​ ​തി​രു​വ​ന​ന്ത​പു​രം​-416,​ ​ടി.​കെ.​എം​ ​സ്കൂ​ൾ​ ​ഒ​ഫ് ​ആ​ർ​കി​ടെ​ക്ച്ച​ർ​-​ 594,​ ​എ​സ്.​സി.​എം.​എ​സ് ​-1069,​ ​തേ​ജ​സ്സ്,​ ​തൃ​ശൂ​ർ​-1693,​ ​എം.​ഇ.​എ​സ് ​-557,​കെ.​എം.​സി.​ടി​ ​-1053,​ ​നെ​ഹ്‌​റു​ ​കോ​ളേ​ജ്-1231,​ ​മ​രി​യ​ൻ​ ​കോ​ളേ​ജ് ​-1368​ ,​ ​ഐ.​ഇ.​എ​സ്,​ ​തൃ​ശൂ​ർ​-1261​ ,​ ​ഏ​റ​നാ​ട് ​-1723​ ,​ ​ഗ്ലോ​ബ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ആ​ർ​കി​ടെ​ക്ച്ച​ർ,​ ​പാ​ല​ക്കാ​ട് ​-1412,​ ​ഹോ​ളി​ ​ക്രെ​സെ​ന്റ് ​കോ​ളേ​ജ് ​-1194,​ ​കെ.​എം.​ഇ.​എ​ ,​ ​എ​റ​ണാ​കു​ളം​ ​-1320,​ ​മൂ​വാ​റ്റു​പു​ഴ​ ​-1329,​ ​മം​ഗ​ളം​ ​സ്കൂ​ൾ​ ​ഒ​ഫ് ​ആ​ർ​കി​ടെ​ക്ച്ച​ർ,​ ​കോ​ട്ട​യം​-1661​ .

സെ​പ്റ്റം​ബ​ർ​ ​ര​ണ്ടി​നു​ ​മൂ​ന്നു​ ​മ​ണി​ക്ക​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​നി​ശ്ചി​ത​ ​തീ​യ​തി​ക്ക​കം​ ​പ്ര​വേ​ശ​നം​ ​നേ​ടാ​ത്ത​വ​രു​ടെ​ ​അ​ലോ​ട്ട്മെ​ന്റും,​ ​ഹ​യ​ർ​ ​ഓ​പ്ഷ​നും​ ​ഒ​ഴി​വാ​ക്കും.​ ​അ​തി​നാ​ൽ​ ​സ​മ​യ​ക്ര​മം​ ​നി​ർ​ബ​ന്ധ​മാ​യും​ ​പാ​ലി​ക്ക​ണം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​അ​ക്കൗ​ണ്ടി​ല​ട​ച്ച​ ​ഫീ​സ് ​ക​ഴി​ച്ചു​ ​ബാ​ക്കി​യു​ള്ള​ ​തു​ക​ ​കോ​ളേ​ജു​ക​ളി​ൽ​ ​അ​ട​യ്ക്ക​ണം.​ ​മൂ​ന്നാം​ ​റൗ​ണ്ട് ​അ​ലോ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ ​സെ​പ്തം​ബ​ർ​ ​മൂ​ന്നി​ന് ​ശേ​ഷം​ ​അ​റി​യാം.

എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി:
ഓ​പ്ഷ​ൻ​ ​സെ​പ്തം​ബ​ർ​ ​ര​ണ്ടു​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മൂ​ന്നാം​ ​അ​ലോ​ട്ട്മെ​ന്റി​ലേ​ക്ക് ​സെ​പ്തം​ബ​ർ​ ​ര​ണ്ടു​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​കോ​ഴ്സി​ലേ​ക്കും​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ .​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് 4​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.


Source link

Related Articles

Back to top button