ടാ​റ്റ മോ​ട്ടോ​ഴ്സി​ന് പു​തി​യ ര​ണ്ട് ഇ​വി സ്റ്റോ​റു​ക​ള്‍

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ര​​​ണ്ട് പു​​​തി​​​യ ഇ​​​വി എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് റീ​​​ട്ടെ​​​യി​​​ല്‍ സ്റ്റോ​​​റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച് ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ ഉ​​​പ​​​വി​​​ഭാ​​​ഗ​​​മാ​​​യ ടാ​​​റ്റ പാ​​​സ​​​ഞ്ച​​​ര്‍ ഇ​​​ല​​​ക‌്ട്രി​​​ക് മൊ​​​ബി​​​ലി​​​റ്റി (ടി​​​പി​​​ഇ​​​എം). ഇ​​​ട​​​പ്പ​​​ള്ളി, ക​​​ള​​​മ​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഈ ​​​പ്രീ​​​മി​​​യം റീ​​​ട്ടെ​​​യി​​​ല്‍ സ്റ്റോ​​​റു​​​ക​​​ള്‍ പ്രവ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് ഇ​​​വി സ​​​ര്‍​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ള്‍ വൈ​​​കാ​​​തെ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ടാ​​​റ്റ പാ​​​സ​​​ഞ്ച​​​ര്‍ ഇ​​​ല​​​ക്‌ട്രി​​​ക് മൊ​​​ബി​​​ലി​​​റ്റി ലി​​​മി​​​റ്റ​​​ഡ്, ടാ​​​റ്റ മോ​​​ട്ടോ​​​ര്‍​സ് പാ​​​സ​​​ഞ്ച​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍​സ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ട​​​ര്‍ ശൈ​​​ലേ​​​ഷ് ച​​​ന്ദ്ര പ​​​റ​​​ഞ്ഞു.

Source link
Exit mobile version