KERALAMLATEST NEWS

ഗാനരചയിതാവ് പ്രകാശ് മാരാർ നിര്യാതനായി

ബാലുശ്ശേരി: പനങ്ങാട് നോർത്ത് വാഴോറമലയിൽ സുമഗിരിയിൽ ഗാനരചയിതാവ് പ്രകാശ് മാരാർ (54) നിര്യാതനായി. ചെമ്പട, വീണ്ടും കണ്ണൂർ, അയാൾ ഞാനല്ല, നെല്ലിക്ക തുടങ്ങിയ സിനിമകളിലും നാടകങ്ങളിലും ആൽബങ്ങളിലുമായി നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്.

പരേതരായ കുഞ്ഞിരാമമാരാരുടെയും ഓമനയുടെയും മകനാണ്. ഭാര്യ: സോണി (വടകര). മക്കൾ: ഹീര (സി.പി.എം പനങ്ങാട് നോർത്ത് ബ്രാഞ്ച് അംഗം, ഡി.വൈ.

എഫ്.ഐ പനങ്ങാട് മേഖലാകമ്മറ്റി അംഗം), ഹൃദ്യ (കേരള ബാങ്ക്, കൊടുവള്ളി). മരുമകൻ: അർജ്ജുൻ ( നരിക്കുനി).


Source link

Related Articles

Back to top button