പുൾകിറ്റ് ‘ലാബ് ഓൺ വീൽസ്’കേരളത്തിൽ

കൊ​​ച്ചി: സ്റ്റീ​​ൽ വ്യ​​വ​​സാ​​യ​​ത്തി​​ലെ പ്ര​​മു​​ഖ ബ്രാ​​ൻ​​ഡാ​​യ പു​​ൾ​​കി​​റ്റ് ടി​​എം​​ടി ‘ലാ​​ബ് ഓ​​ൺ വീ​​ൽ​​സ്’ പ​​ദ്ധ​​തി അ​​വ​​ത​​രി​​പ്പി​​ച്ചു. ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ, ബി​​ൽ​​ഡ​​ർ​​മാ​​ർ, ഡീ​​ല​​ർ​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കു ടി​​എം​​ടി ബാ​​റു​​ക​​ളു​​ടെ ഗു​​ണ​​മേ​​ന്മാ പ​​രി​​ശോ​​ധ​​ന അ​​ത​​ത് സ്ഥ​​ല​​ങ്ങ​​ളി​​ൽ ല​​ഭ്യ​​മാ​​ക്കു​​ന്ന​​താ​​ണു പ​​ദ്ധ​​തി. ടി​​എം​​ടി ബാ​​റു​​ക​​ളു​​ടെ സ​​വി​​ശേ​​ഷ​​ത​​ക​​ളും ഗു​​ണ​​മേ​​ന്മ​​യും കൃ​​ത്യ​​മാ​​യും വേ​​ഗ​​ത്തി​​ലും അ​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന അ​​ത്യാ​​ധു​​നി​​ക പ​​രി​​ശോ​​ധ​​നാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട​​താ​​ണ് പു​​ൾ​​കി​​റ്റ് ലാ​​ബ് ഓ​​ൺ വീ​​ൽ​​സ്. ഉ​​പ​​യോ​​ക്താ​​ക്ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്ത സ്റ്റീ​​ൽ ഗു​​ണ​​മേ​​ന്മ​​യു​​ള്ള​​താ​​ണോ​​യെ​​ന്നു പ​​രി​​ശോ​​ധി​​ക്കാ​​ൻ പ​​രി​​ശോ​​ധ​​നാ​​ വാ​​നി​​ൽ എ​​ത്തി​​ക്കാം.

നി​​ർ​​മാ​​ണ​​ങ്ങ​​ളി​​ൽ ഉ​​യ​​ർ​​ന്ന ഗു​​ണ​​മേ​​ന്മ​​യു​​ള്ള ടി​​എം​​ടി ബാ​​റു​​ക​​ൾ മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്താ​​നും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ൽ അ​​വ​​ബോ​​ധം ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​നു​​മാ​​ണ് പ​​രി​​ശോ​​ധ​​നാ​​സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന് പു​​ൾ​​കി​​റ്റ് ടി​​എം​​ടി ഡ​​യ​​റ​​ക‌്ട​​ർ ഭ​​ര​​ത് ഗാ​​ർ​​ഗ് പ​​റ​​ഞ്ഞു. 8115612345 എ​​ന്ന ന​​മ്പ​​റി​​ലും പു​​ൾ​​കി​​റ്റ് ഡീ​​ല​​ർ ഷോ​​പ്പു​​ക​​ളി​​ലും ലാ​​ബ് ഓ​​ൺ വീ​​ൽ​​സ് സേ​​വ​​നം ല​​ഭി​​ക്കും.

Source link
Exit mobile version