WORLD

വെ​സ്റ്റ്ബാ​ങ്ക് റെ​യ്ഡ്: അ​ഞ്ചു തീ​വ്ര​വാ​ദി​ക​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു


ടെ​ൽ അ​വീ​വ്: അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ൽ തു​ട​രു​ന്ന ഓ​പ്പ​റേ​ഷ​നി​ൽ അ​ഞ്ചു തീ​വ്ര​വാ​ദി​ക​ളെ​ക്കൂ​ടി വ​ധി​ച്ച​താ​യി ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു. തു​ൽ​ക്കാ​റം ന​ഗ​ര​ത്തി​ൽ അ​ബു ഷൂ​ജ എ​ന്ന മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പ​ല​സ്തീ​ൻ ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദ് തീ​വ്ര​വാ​ദ​സം​ഘ​ട​ന സ്ഥി​രീ​ക​രി​ച്ചു.

ഇ​സ്ര​യേ​ലി​ലു​ണ്ടാ​യ ഒ​ട്ടേ​റെ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ഇ​യാ​ൾ​ക്കു ബ​ന്ധ​മു​ണ്ട്. വെ​സ്റ്റ് ബാ​ങ്കി​ലെ ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​സ്രേ​ലി സേ​ന ആ​രം​ഭി​ച്ച റെ​യ്ഡി​ൽ ഇ​തോ​ടെ മ​ര​ണം 16 ആ​യി. പ​ത്തു​പേ​ർ ത​ങ്ങ​ളു​ടെ പോ​രാ​ളി​ക​ളാ​ണെ​ന്ന് ഹ​മാ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.


Source link

Related Articles

Back to top button