ഡിജിറ്റല്‍ പേമെന്റിന് പുതിയ സംവിധാനങ്ങൾ
കൊച്ചി: നാഷണല്‍ പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ പുതിയ രണ്ടു പദ്ധതികളായ ഭാരത് ബില്‍ പേ ഫോര്‍ ബിസിനസും യുപിഐ സര്‍ക്കിളും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പുറത്തിറക്കി.
കൂടുതല്‍ പേരെ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളിലേക്ക് എത്തിക്കുക, സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണു പുതിയ സേവനങ്ങള്‍.

Source link